പൗരാവകാശ രേഖ പൗരാവകാശ രേഖ CITIZEN CHARTER പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ, സേവന സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പരാതി പരിഹാര സംവിധാനം, പൊതുജനങ്ങളുടെ അവകാശങ്ങൾ, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ് പൗരാവകാശ രേഖ. Citizen Charter 2026