അസി. എഞ്ചിനീയർ (എൽ.എസ്.ജി.ഡി) ഓഫീസ്
| 🏗️ അസി. എഞ്ചിനീയർ ( എൽ.എസ്.ജി.ഡി ) ഓഫീസ് | |
|---|---|
| അനങ്ങനടി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടില്‍ പ്രവർത്തിക്കുന്ന അസി. എഞ്ചിനീയർ ( ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ് – LSGD ) ഓഫീസ് ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ സാങ്കേതിക നിർവഹണത്തിനും മേൽനോട്ടത്തിനും ഉത്തരവാദിത്തമുള്ള പ്രധാന സാങ്കേതിക വിഭാഗമാണ്. അസിസ്റ്റന്റ് എഞ്ചിനീയറുടെ (AE) കീഴിലാണ് ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം പ്രവർത്തിക്കുന്നത്. |
|
| ||||
|
| ||||
| ⏰ പ്രവർത്തനസമയം - രാവിലെ 10:00 മുതൽ വൈകിട്ട് 05:00 വരെ | |||||
| ഓഫീസ് മേൽവിലാസം | |
|---|---|
| 📍 വിലാസം |
അസി. എഞ്ചിനീയര്‍ ( L S G D) ഓഫീസ്, അനങ്ങനടി ഗ്രാമപഞ്ചായത്ത്, |
| ☎ ഫോൺ | 0466 2243225 |
| 📱 മൊബൈല്‍ | 9495722531 |
| ✉ ഇമെയിൽ | aeananganadigp@gmail.com |
| 🗺️ ലൊക്കേഷന്‍ | ഗൂഗിൾ മാപ്പിൽ കാണുക |