HMC - ഹോമിയോ ഡിസ്പെന്സറി
ഹോമിയോ ഡിസ്പെൻസറി അനങ്ങനടി
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (HMC)
12/03/2026-ന് ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലെ 5(1)-ാം നമ്പർ തീരുമാനപ്രകാരം അനങ്ങനടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി താഴെ പറയുന്ന പ്രകാരം പുനഃസംഘടിപ്പിക്കുന്നതിന് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ
| ക്രമ നമ്പർ | പദവി / കമ്മിറ്റി സ്ഥാനം | അംഗത്തിന്റെ പേര് / വിവരങ്ങൾ | ഫോൺ നമ്പർ |
|---|---|---|---|
| 1 | ചെയർമാൻ / ചെയർപേഴ്സൺ | ശ്രീമതി. ഉഷ ഉദയകുമാർ (ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) | 📞 9747920811 |
| 2 | വൈസ് ചെയർമാൻ / വൈസ് ചെയർപേഴ്സൺ | ശ്രീ. ഇബ്രാഹിം മേനക്കം ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ | 📞 9744031453 |
| 3 | ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ | ശ്രീ. പി. ചന്ദ്രൻ | 📞 9847361291 |
| 4 | വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | ശ്രീമതി എൻ. ഷീജ | 📞 9605853243 |
| 5 | വാർഡ് മെമ്പർ | ശ്രീ. പി. ചന്ദ്രൻ (പൊതുജനാരോഗ്യ സ്ഥാപനം സ്ഥിതി ചെയ്യുന്ന വാർഡിന്റെ മെമ്പർ) | 📞 9847361291 |
| 6 | അസി. എഞ്ചിനീയർ (LSGD) | പ്രജിഷ പി.ആർ (സ്ഥാപനത്തിന്റെ മരാമത്ത് പണികളുടെ ചുമതലയുള്ള അസി. എഞ്ചിനീയർ) | 📞 9495722531 |
| 7 | അസി. എഞ്ചിനീയർ (KSEB) | കെ.എസ്.ഇ.ബി അസി. എഞ്ചിനീയർ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ ചുമതല | 📞 9496010131 |
| 8 | അസി. എഞ്ചിനീയർ (KWA) | കേരള ജല അതോറിറ്റി അസി. എഞ്ചിനീയർ | 📞 8547638320 |
| 9 | പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ പരിചയവും താൽപര്യവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള 3 വ്യക്തികൾ | 1. ശ്രീ ടി.കെ. മുഹമ്മദ് 2. ശ്രീ അബ്ദുൾ സലാം മാസ്റ്റർ 3. ശ്രീ കൃഷ്ണലാൽ മാസ്റ്റർ | 📞 9447944096 📞 9447836534 — |
| 10 | പ്രധാന മെഡിക്കൽ ഓഫീസർ (മെമ്പർ / സെക്രട്ടറി) | സ്ഥാപനത്തിലെ മെഡിക്കൽ ഓഫീസർ | 📞 9846114910 |
| 11 | ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി | ശ്രീ ടി.പി. രാമകൃഷ്ണൻ മാസ്റ്റർ (ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ) | 📞 9400654040 |
| 12 | ജില്ലാ പഞ്ചായത്ത് പ്രതിനിധി | ശ്രീമതി. സിന്ധുമോൾ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ) | 📞 9562070968 |
| 13 | ഗ്രാമ പഞ്ചായത്ത് സെക്രട്ടറി | അനങ്ങനടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി | 📞 9496047139 |
| 14 | സി.ഡി.എസ്. ചെയർപേഴ്സൺ | സി.കെ. രമ | 📞 9744144644 |
| 15 | ഐ.സി.ഡി.എസ്. സൂപ്പർവൈസർ | ഐ.സി.ഡി.എസ്. സൂപ്പർവൈസർ അനങ്ങനടി ഗ്രാമപഞ്ചായത്ത് | 📞 9961592090 |
സ്ഥിരം ക്ഷണിതാക്കൾ
| ക്രമ നമ്പർ | പദവി | വിവരങ്ങൾ | ഫോൺ നമ്പർ |
|---|---|---|---|
| 1 | ലോകസഭാംഗം (MP) | സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ലോകസഭാംഗം | — |
| 2 | നിയമസഭാംഗം (MLA) | സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം | — |
രാഷ്ട്രീയ കക്ഷി പ്രതിനിധികൾ
| ക്രമ നമ്പർ | രാഷ്ട്രീയ കക്ഷി | പ്രതിനിധിയുടെ പേര് / വിലാസം | ഫോൺ നമ്പർ |
|---|---|---|---|
| 1 | INC | അഷറഫ് കെ. കാരുകുളം പത്തംകുളം പി.ഒ. | 📞 9847007205 |
| 2 | IUML | ശ്രീ. പി. ഉണ്ണ്യാൻകുട്ടി മാസ്റ്റർ പെരുവഴിക്കുളം ഹൗസ്, പനമണ്ണ പി.ഒ. | 📞 9846953481 📞 9946654931 |
| 3 | CPI(M) | ശ്രീ. മുഹമ്മദ് ബഷീർ പറത്തൊടി ഹൗസ്, പനമണ്ണ പി.ഒ. | 📞 9539858867 |
| 4 | CPI | ശ്രീമതി. പാറുക്കുട്ടി കടാകുർശ്ശി ഹൗസ്, പനമണ്ണ പി.ഒ. | — |
| 5 | BJP | ശ്രീ. ഗോവിന്ദരാജ് ഏഴുപതി പരിയാരത്ത്, പത്തംകുളം പി.ഒ. | 📞 8075779972 |
© അനങ്ങനടി ഗ്രാമപഞ്ചായത്ത് | ഹോമിയോ ഡിസ്പെൻസറി | ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി