📢 2025 ഡിസംബർ 31 - ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ⏰ 2026 സെപ്റ്റംബർ 30 - നകം അക്ഷയ കേന്ദ്രം മുഖാന്തിരം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്...
വില്ലേജ് എകസ്റ്റന്‍ഷന്‍ ഓഫീസ്

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്

    ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു. വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിർവഹിക്കുന്നു. 

 

 

📋 ലഭ്യമാകുന്ന സേവനങ്ങൾ

  • 🏠 ഭവന പദ്ധതികൾ (ലൈഫ്, PMAY)
  • 💼 സ്വയംതൊഴിൽ & ഗ്രാമവികസന പദ്ധതികൾ
  • 👷 തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ
  • ♻️ ശുചിത്വം, മാലിന്യ സംസ്കരണം
  • 🧓 സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം (OAP)
  • 📄 സർട്ടിഫിക്കറ്റ് & റിപ്പോർട്ട് തയ്യാറാക്കൽ സഹായം
  • 📊 സർവേകളും ഡാറ്റാ ശേഖരണ പ്രവർത്തനങ്ങളും
  • 📝 ബി.പി.എൽ. അർഹത പരിശോധന
 
ഓഫീസ് മേൽവിലാസം
📍 വിലാസംവില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്,
അനങ്ങനടി ഗ്രാമപഞ്ചായത്ത്,
പനമണ്ണ പി.ഒ, പാലക്കാട് – 679501
☎ ഫോൺ0466 2243225
✉ ഇമെയിൽveoanaganadi111@gmail.com 
🗺️ ലൊക്കേഷന്‍ഗൂഗിൾ മാപ്പിൽ കാണുക