വില്ലേജ് എകസ്റ്റന്‍ഷന്‍ ഓഫീസ്

| വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ് | |
|---|---|
ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു. വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിർവഹിക്കുന്നു. | |
📋 ലഭ്യമാകുന്ന സേവനങ്ങൾ |
|
| ഓഫീസ് മേൽവിലാസം | |
|---|---|
| 📍 വിലാസം | വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്, അനങ്ങനടി ഗ്രാമപഞ്ചായത്ത്, പനമണ്ണ പി.ഒ, പാലക്കാട് – 679501 |
| ☎ ഫോൺ | 0466 2243225 |
| ✉ ഇമെയിൽ | veoanaganadi111@gmail.com |
| 🗺️ ലൊക്കേഷന്‍ | ഗൂഗിൾ മാപ്പിൽ കാണുക |