ഹോമിയോ ഡിസ്പെന്‍സറി

🏥 ഗവ.ഹോമിയോ ഡിസ്പെന്‍സറി
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഹോമിയോ ഡിസ്പെന്‍സറി അനങ്ങനടി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്‌ടറും, ഫാർമസിസ്റ്റ്, അറ്റന്‍ഡര്‍ എന്നിവരാണ് ജീവനക്കാരായുള്ളത്.
ലഭിക്കുന്ന സേവനങ്ങൾ
സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
മെഡിക്കൽ ക്യാമ്പ്
ആരോഗ്യ ബോധവൽക്കരണ ക്ലാസ്