📢 All beneficiaries of Social Security and Welfare Fund Pensions whose pensions were sanctioned before 31 December 2025 are required to complete the mandatory mustering process through the nearest Akshaya Centre on or before 30 September 2026...
M C F

♻️ MCF

Material Collection Facility

📍 MCF സ്ഥിതി ചെയ്യുന്നത് 
വി.കെ. പടി, വെള്ളിനാംകുന്ന് 
MCF (Material Collection Facility) അനങ്ങനടി ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ്.
♻️ മാലിന്യസംസ്‌കരണ പ്രവർത്തനക്രമം
1 ഹരിതകർമ്മ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നു. 
2 ശേഖരിച്ച മാലിന്യങ്ങൾ ആദ്യം Mini MCF -ൽ എത്തിക്കുന്നു. 
3 Mini MCF-ൽ നിന്ന് മാലിന്യങ്ങൾ MCF-ലേക്ക് മാറ്റുന്നു. 
4 MCF-ൽ സ്ഥാപിച്ചിട്ടുള്ള Sorting Table ന്റെ സഹായത്തോടെ മാലിന്യങ്ങൾ വിവിധ വിഭാഗങ്ങളായി തരംതിരിക്കുന്നു. 
5 തരംതിരിച്ച മാലിന്യങ്ങൾ അംഗീകൃത ഏജൻസിക്ക് കൈമാറുന്നു. 
🏢 നിലവിലെ അംഗീകൃത ഏജൻസി
♻️ Trash Gold
Mini MCF   ➜   MCF   ➜   Sorting   ➜   തരംതിരിക്കൽ   ➜   അംഗീകൃത ഏജൻസി
അനങ്ങനടി ഗ്രാമപഞ്ചായത്ത് • ഹരിതകർമ്മ സേന
ശുചിത്വം • ഉത്തരവാദിത്തം • സുസ്ഥിര മാലിന്യസംസ്‌കരണം