📢 All beneficiaries of Social Security and Welfare Fund Pensions whose pensions were sanctioned before 31 December 2025 are required to complete the mandatory mustering process through the nearest Akshaya Centre on or before 30 September 2026...
ചെണ്ടുമല്ലി, വാടാമല്ലി പൂക്കളുടെ വിളവെടുപ്പുത്സവം

August 13, 2026

അനങ്ങനടി ഗ്രാമപഞ്ചായത്ത്
കൃഷിഭവൻ
ജനകീയാസൂത്രണ പദ്ധതി
🌼 ചെണ്ടുമല്ലി, വാടാമല്ലി പൂക്കളുടെ വിളവെടുപ്പുത്സവം 🌼
🌱 പദ്ധതി: ജനകീയാസൂത്രണ പദ്ധതി   |   📍 സ്ഥലം: മുണ്ടനാട്ടുകര സ്കൂളിന് സമീപത്തെ കൃഷിയിടം   |   🕥 സമയം: രാവിലെ 10.30 മണി

അനങ്ങനടി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്ത ചെണ്ടുമല്ലി, വാടാമല്ലി തൈകളുടെ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു.

മുണ്ടനാട്ടുകര സ്കൂളിന് സമീപത്തെ കൃഷിയിടത്തിൽ ഇന്ന് രാവിലെ 10.30 മണിക്ക് നടന്ന വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഉഷ ഉദയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ പി. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ, സ്കൂൾ അധികൃതർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അനങ്ങനടി ഗ്രാമപഞ്ചായത്ത്
കാർഷിക വികസനം • ജനപങ്കാളിത്തം • സമൃദ്ധി

വിളവെടുപ്പുത്സവം