📢 All beneficiaries of Social Security and Welfare Fund Pensions whose pensions were sanctioned before 31 December 2025 are required to complete the mandatory mustering process through the nearest Akshaya Centre on or before 30 September 2026...
ഗുണഭോക്തൃ ഗ്രാമസഭ

July 21, 2026

📢 2026-27 ഗുണഭോക്തൃ ഗ്രാമസഭ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളില്‍ അതത് സ്ഥലങ്ങളിൽ വെച്ച് നടക്കുകയാണ്. എല്ലാ ജനങ്ങളും അതത് വാർഡുകളിലെ ഗ്രാമസഭകളിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

DOWNLOAD ➡ 📥 വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോം 

ഗ്രാമസഭ