📢 All beneficiaries of Social Security and Welfare Fund Pensions whose pensions were sanctioned before 31 December 2025 are required to complete the mandatory mustering process through the nearest Akshaya Centre on or before 30 September 2026...
ആയുര്‍വേദ ഡിസ്പെന്‍സറി - H M C

ആയുർവേദ ഡിസ്പെൻസറി 
GOVERNMENT AYURVEDA DISPENSARY, ANANGANADI 
ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (HMC) 
Hospital Management Committee Constituting 

തീരുമാനം 


     06/02/2026 ന് ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ 5 - ാംനമ്പർ തീരുമാന പ്രകാരം അനങ്ങനടി ഗ്രാമ പഞ്ചായത്ത് ഗവ. ആയുർവേദ ആശുപത്രി -യിലെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (HMC) ചുവടെ ചേർക്കും പ്രകാരം പുനസംഘടിപ്പിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. 

ക്രമ
നം. 
അംഗത്തിന്റെ പേര് / പദവി 
1ശ്രീമതി ഉഷ ഉദയകുമാർ 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് (അധ്യക്ഷ) 
2ശ്രീ പി. ചന്ദ്രൻ 
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ 
3ശ്രീ ഇബ്രാഹിം മേനക്കം 
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ 
4ശ്രീമതി ഷീജ എൻ 
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ 
5ശ്രീ അബു സാലിഹ് 
ഗ്രാമപഞ്ചായത്ത് വാർഡ് അംഗം 
6ശ്രീമതി പ്രജിഷ 
അസിസ്റ്റന്റ് എഞ്ചിനീയർ, അനങ്ങനടി ഗ്രാമപഞ്ചായത്ത് 
7അസിസ്റ്റന്റ് എഞ്ചിനീയർ 
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB), കോതകുറുശ്ശി 
8അസിസ്റ്റന്റ് എഞ്ചിനീയർ 
കേരള വാട്ടർ അതോറിറ്റി, ഒറ്റപ്പാലം 
  9. ഗ്രാമപഞ്ചായത്ത് നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങൾ 
9.1ശ്രീ ടി. കെ. മുഹമ്മദ് 
തെനക്കാട്ടുകുന്നത്ത്, പാവുക്കോണം 
9.2ശ്രീ എൻ. മുഹമ്മദാലി 
മൊബൈൽ : 9447426612 
9.3ശ്രീ പി. ഉണ്ണ്യാൻകുട്ടി മാസ്റ്റർ 
പെരുവഴിക്കുളം, പനമണ്ണ പി.ഒ.
മൊബൈൽ : 9946654931 
10മെഡിക്കൽ ഓഫീസർ 
ഗവ. ആയുർവേദ ആശുപത്രി, അനങ്ങനടി 
11ശ്രീ വി. മുരളീധരൻ മാസ്റ്റർ 
ബ്ലോക്ക് പഞ്ചായത്ത് അംഗം 
12ശ്രീമതി സിന്ധുമോൾ 
ജില്ലാ പഞ്ചായത്ത് അംഗം