📢 All beneficiaries of Social Security and Welfare Fund Pensions whose pensions were sanctioned before 31 December 2025 are required to complete the mandatory mustering process through the nearest Akshaya Centre on or before 30 September 2026...
HMC - ഹോമിയോ ഡിസ്പെന്‍സറി

ഹോമിയോ ഡിസ്പെൻസറി അനങ്ങനടി

ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (HMC)
     12/03/2026-ന് ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലെ 5(1)-ാം നമ്പർ തീരുമാനപ്രകാരം അനങ്ങനടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി താഴെ പറയുന്ന പ്രകാരം പുനഃസംഘടിപ്പിക്കുന്നതിന് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. 
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ
ക്രമ നമ്പർപദവി / കമ്മിറ്റി സ്ഥാനംഅംഗത്തിന്റെ പേര് / വിവരങ്ങൾഫോൺ നമ്പർ
1ചെയർമാൻ / ചെയർപേഴ്‌സൺ ശ്രീമതി. ഉഷ ഉദയകുമാർ 
(ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) 
📞 9747920811 
2വൈസ് ചെയർമാൻ / വൈസ് ചെയർപേഴ്‌സൺ ശ്രീ. ഇബ്രാഹിം മേനക്കം 
ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ 
📞 9744031453 
3ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പി. ചന്ദ്രൻ 📞 9847361291 
4വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി എൻ. ഷീജ 📞 9605853243 
5വാർഡ് മെമ്പർ ശ്രീ. പി. ചന്ദ്രൻ 
(പൊതുജനാരോഗ്യ സ്ഥാപനം സ്ഥിതി ചെയ്യുന്ന വാർഡിന്റെ മെമ്പർ) 
📞 9847361291 
6അസി. എഞ്ചിനീയർ (LSGD) പ്രജിഷ പി.ആർ 
(സ്ഥാപനത്തിന്റെ മരാമത്ത് പണികളുടെ ചുമതലയുള്ള അസി. എഞ്ചിനീയർ) 
📞 9495722531 
7അസി. എഞ്ചിനീയർ (KSEB) കെ.എസ്.ഇ.ബി അസി. എഞ്ചിനീയർ 
സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ ചുമതല 
📞 9496010131 
8അസി. എഞ്ചിനീയർ (KWA) കേരള ജല അതോറിറ്റി 
അസി. എഞ്ചിനീയർ 
📞 8547638320 
9പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ പരിചയവും താൽപര്യവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള 3 വ്യക്തികൾ 

1. ശ്രീ ടി.കെ. മുഹമ്മദ് 
തെനക്കാട്ടുകുന്നത്ത്, പാവുക്കോണം പി.ഒ. 


2. ശ്രീ അബ്ദുൾ സലാം മാസ്റ്റർ 
കൊല്ലത്ത് ഹൗസ്, പനമണ്ണ പി.ഒ., ഗാന്ധിനഗർ 


3. ശ്രീ കൃഷ്ണലാൽ മാസ്റ്റർ 
കൊട്ടിലിങ്ങൽ, ചേറമ്പറ്റക്കാവ് പി.ഒ. 

📞 9447944096
 

📞 9447836534
 

10പ്രധാന മെഡിക്കൽ ഓഫീസർ 
(മെമ്പർ / സെക്രട്ടറി) 
സ്ഥാപനത്തിലെ മെഡിക്കൽ ഓഫീസർ 📞 9846114910 
11ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി ശ്രീ ടി.പി. രാമകൃഷ്ണൻ മാസ്റ്റർ 
(ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ) 
📞 9400654040 
12ജില്ലാ പഞ്ചായത്ത് പ്രതിനിധി ശ്രീമതി. സിന്ധുമോൾ 
(ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ) 
📞 9562070968 
13ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനങ്ങനടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി 📞 9496047139 
14സി.ഡി.എസ്. ചെയർപേഴ്‌സൺ സി.കെ. രമ 📞 9744144644 
15ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഐ.സി.ഡി.എസ്. സൂപ്പർവൈസർ 
അനങ്ങനടി ഗ്രാമപഞ്ചായത്ത് 
📞 9961592090 



 

സ്ഥിരം ക്ഷണിതാക്കൾ
ക്രമ നമ്പർപദവിവിവരങ്ങൾഫോൺ നമ്പർ
1ലോകസഭാംഗം (MP) സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ലോകസഭാംഗം 
2നിയമസഭാംഗം (MLA) സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം 



രാഷ്ട്രീയ കക്ഷി പ്രതിനിധികൾ
ക്രമ നമ്പർരാഷ്ട്രീയ കക്ഷിപ്രതിനിധിയുടെ പേര് / വിലാസംഫോൺ നമ്പർ
1INCഅഷറഫ് കെ. കാരുകുളം 
പത്തംകുളം പി.ഒ. 
📞 9847007205 
2IUMLശ്രീ. പി. ഉണ്ണ്യാൻകുട്ടി മാസ്റ്റർ 
പെരുവഴിക്കുളം ഹൗസ്, പനമണ്ണ പി.ഒ. 
📞 9846953481 
📞 9946654931 
3CPI(M)ശ്രീ. മുഹമ്മദ് ബഷീർ 
പറത്തൊടി ഹൗസ്, പനമണ്ണ പി.ഒ. 
📞 9539858867 
4CPIശ്രീമതി. പാറുക്കുട്ടി 
കടാകുർശ്ശി ഹൗസ്, പനമണ്ണ പി.ഒ. 
5BJPശ്രീ. ഗോവിന്ദരാജ് 
ഏഴുപതി പരിയാരത്ത്, പത്തംകുളം പി.ഒ. 
📞 8075779972 


 

© അനങ്ങനടി ഗ്രാമപഞ്ചായത്ത് | ഹോമിയോ ഡിസ്പെൻസറി | ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി