📢 All beneficiaries of Social Security and Welfare Fund Pensions whose pensions were sanctioned before 31 December 2025 are required to complete the mandatory mustering process through the nearest Akshaya Centre on or before 30 September 2026...
പി എച്ച് സി - ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി

കുടുംബാരോഗ്യ കേന്ദ്രം അനങ്ങനടി 
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (HMC) 
 
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പുനഃസംഘടന 

തീരുമാനം 


  16/01/2026 ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ 15 - ാംനമ്പർ തീരുമാന പ്രകാരം അനങ്ങനടി കുടുംബാരോഗ്യ കേന്ദ്രം പത്തംകുളം ( PHC ) -യിലെ എച്ച് എം സി ചുവടെ ചേർക്കും പ്രകാരം പുനസംഘടിപ്പിക്കുന്നതിന് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.


ക്രമ നമ്പർ അംഗത്തിന്റെ പേര് പദവി / വിഭാഗം ഫോൺ നമ്പർ 
ചെയർമാൻ / ചെയർപേഴ്‌സൺ 
1ശ്രീമതി. ഉഷ ഉദയകുമാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 
9496047139
വൈസ് ചെയർമാൻ / വൈസ് ചെയർപേഴ്‌സൺ 
2ശ്രീ. ഇബ്രാഹിം മേനക്കം ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി 
9744031453
വാർഡ് മെമ്പർമാർ 
3ശ്രീ. മുസ്തഫ കെ. ടി. വാർഡ് മെമ്പർ – 12 
9946823672
4ശ്രീമതി. റഹ്മത്ത് ബീബി വാർഡ് മെമ്പർ – 6 
9744694608
5ശ്രീമതി. സലീന വാർഡ് മെമ്പർ – 11 
8606361661
ജില്ലാ / ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ 
6ശ്രീമതി. സിന്ധുമോൾ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ 
9562070968
7ശ്രീ. ടി. പി. രാമകൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ 
9400654040
8ശ്രീ. മുരളി മാസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ 
9495249921
ഉദ്യോഗസ്ഥ അംഗങ്ങൾ 
9അസിസ്റ്റന്റ് എഞ്ചിനീയർ കേരള വാട്ടർ അതോറിറ്റി, ഒറ്റപ്പാലം 
8547638320
10അസിസ്റ്റന്റ് എഞ്ചിനീയർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് 
9496010131
11അസിസ്റ്റന്റ് എഞ്ചിനീയർ LSGD എഞ്ചിനീയറിംഗ് വിഭാഗം,
ഗ്രാമപഞ്ചായത്ത് 
-
12ശ്രീമതി. സലീന PHC നിൽക്കുന്ന വാർഡ് മെമ്പർ 
8606361661
വിഷയത്തിൽ അറിവുള്ളവരും തല്പരരുമായ വ്യക്തികൾ 
13ടി. കെ. മുഹമ്മദ് തെനക്കാട്ടുകുന്നത്ത്,
പാവുക്കോണം പി.ഒ 
9447944096 
14ശ്രീ. എം. എ. റിയാസ് മാസ്റ്റർ മേനക്കം വീട്,
പത്തംകുളം പി.ഒ 
9747003600 
15ശ്രീ. പി. ചന്ദ്രൻ പൂമരത്തിൽ ഹൗസ്,
പനമണ്ണ പി.ഒ 
9847361291 
16ശ്രീ. എൻ. ആർ. രഞ്ജിത്ത് നമ്പിയത്ത്,
പത്തംകുളം പി.ഒ 
9447216246 
അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ 
17INC – ശ്രീ. അഷറഫ് കെ. കാരുകുളം , പത്തംകുളം പി.ഒ
9847007205 
18IUML – ശ്രീ. അബ്ദുൾ സലാം മാസ്റ്റർ കൊല്ലത്ത് ഹൗസ്,
പനമണ്ണ 
9447836534 
19CPIM – ശ്രീ. സി. പി. ശശികുമാർ കുമാര്‍ നിവാസ്,
ചേറമ്പറ്റക്കാവ് പി.ഒ
9847780921
8848221641 
20CPI – ശ്രീ. ഗിരീഷ് കെ. വി. കാവുകുണ്ടിൽ ഹൗസ് , പനണ്ണ പി.ഒ
8606361661
21BJP – ശ്രീ. ഗോവിന്ദരാജ് ഏഴുപതി പരിയാരത്ത്,
പത്തംകുളം പി.ഒ 
8075779972 
സെക്രട്ടറി / ട്രഷറർ / കൺവീനർ 
22മെഡിക്കൽ ഓഫീസർ പ്രാഥമികാരോഗ്യ കേന്ദ്രം (PHC)
സെക്രട്ടറി / ട്രഷറർ / കൺവീനർ 

0466 2242400 


 

അനങ്ങനടി കുടുംബാരോഗ്യ കേന്ദ്രം പത്തംകുളം ( PHC ) 
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (HMC)