📢 All beneficiaries of Social Security and Welfare Fund Pensions whose pensions were sanctioned before 31 December 2025 are required to complete the mandatory mustering process through the nearest Akshaya Centre on or before 30 September 2026...
നിഷ

അനങ്ങനടി ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ല   |   കേരളം
നിഷ എന്‍
നിഷ എന്‍
ഗ്രാമപഞ്ചായത്ത് സെക്രട്ടറി
👤 പേര്നിഷ എന്‍
🎂 വയസ്സ്48
🏛️ ഔദ്യോഗിക സ്ഥാനംസെക്രട്ടറി
📞 മൊബൈൽ നമ്പർ9496047139
✉️ ഇ-മെയിൽnisha.manoj99@gmail.com
🏢 ഓഫീസ്അനങ്ങനടി ഗ്രാമപഞ്ചായത്ത്
📅 സേവന കാലയളവ്06.02.2001 മുതല്‍
🎓 വിദ്യാഭ്യാസ യോഗ്യത
ബിരുദം, ടി ടി സി
🌸 താൽപര്യമേഖല
കലാസാംസ്‌കാരിക പ്രവർത്തനങ്ങൾ (നൃത്തം, സംഗീതം)
🏛️ ഔദ്യോഗിക ചുമതലകൾ

കേരള പഞ്ചായത്ത് രാജ് നിയമത്തിന്‍റേയും ചട്ടങ്ങളുടെയും സർക്കാർ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ പഞ്ചായത്തിന്‍റെ ദൈനംദിന ഭരണകാര്യങ്ങൾ ഏകോപിപ്പിക്കുകയും കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യുന്നു. 

ആധുനിക ഭരണരീതികളും ഇ-ഗവേണൻസ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ജന കേന്ദ്രീകൃതവും ഉത്തരവാദിത്തപരവും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന് നേതൃത്വം നൽകുന്നു.