പച്ചക്കറി കൃഷി - പരിശീലന പരിപാടി
July 16, 2026
കൃഷിഭവൻ അറിയിപ്പ്
22/07/2026 ബുധനാഴ്ച രാവിലെ 11.00 മണിക്ക് പഞ്ചായത്ത് ഹാളിൽ വച്ച് പച്ചക്കറി കൃഷി വിഷയത്തിൽ പരിശീലനം നൽകുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ കൃഷിഭവനിൽ 20/07/2026 തിങ്കളാഴ്ചയ്ക്ക് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.