അങ്കണവാടികള്‍
അനങ്ങനടി ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ ആകെ 26 അങ്കണവാടികള്‍ പ്രവര്‍ത്തിച്ചുവരുന്നു. സമഗ്ര ശിശുവികസന സേവന (ICDS) പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ സമഗ്ര വളര്‍ച്ച, പ്രീ-സ്കൂള്‍ വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യപരിപാലനം, പ്രതിരോധ കുത്തിവയ്പ്പ്, ആരോഗ്യ ബോധവല്‍ക്കരണം തുടങ്ങിയ വിവിധ സേവനങ്ങള്‍ അങ്കണവാടികള്‍ മുഖേന ലഭ്യമാക്കി വരുന്നു.
ഗ്രാമപഞ്ചായത്തിലെ സെന്റര്‍ നമ്പര്‍ 126 – കോട്ടക്കുളം അങ്കണവാടി സംസ്ഥാന സര്‍ക്കാരിന്റെ സ്മാര്‍ട്ട് അങ്കണവാടി പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയാണ്. കുട്ടികള്‍ക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ പഠനാന്തരീക്ഷവും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിലെ എല്ലാ അങ്കണവാടികളും ഐസിഡിഎസ് (ICDS) സൂപ്പര്‍വൈസറുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ശ്രീമതി. ബേബി കെ. കെ. ആണ് അനങ്ങനടി ഗ്രാമപഞ്ചായത്തിലെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍.
ഓഫീസ് മേൽവിലാസം
ഐസിഡിഎസ് സൂപ്പർവൈസർ
ഐസിഡിഎസ് സൂപ്പർവൈസറുടെ കാര്യാലയം
അനങ്ങനടി ഗ്രാമപഞ്ചായത്ത്
പനമണ്ണ പി.ഒ
പാലക്കാട്
പിൻ - 679501
മൊബൈൽ നം: 9961592090
ഇ മെയിൽ: babykk2090@gmail.com
അങ്കണവാടി ജീവനക്കാരുടെ വിവരങ്ങള്‍
Sl. | അങ്കണവാടിയുടെ പേര് | സെന്റർ | വാർഡ് | അങ്കണവാടി വര്‍ക്കര്‍ | മൊബൈൽ | അങ്കണവാടി ഹെൽപ്പർ | മൊബൈൽ |
|---|---|---|---|---|---|---|---|
1 | കന്നിക്കാട്ടുപറമ്പ് | 115 | 1 | ശാരദ. സി | 9605980746 | നസീമ. കെ | 8089628312 |
2 | തരുവക്കോണം | 130 | 1 | ഉഷാകുമാരി. പി | 7559096197 | ഇന്ദിര | 9847704582 |
3 | എഴുത്തശ്ശൻകളം | 114 | 2 | ഗീത. വി | 9961961876 | ലത. കെ | 7559851438 |
4 | പഞ്ചായത്ത് അങ്കണവാടി | 116 | 2 | ഗീത | 9745821848 | റഹ്മത്ത് | 8943273982 |
5 | കരയാനാംകുന്ന് | 134 | 2 | ശരണ്യ. എ | 8086962967 | ലീലാവതി. എം | 8075128409 |
6 | വരിക്കോട്ടിൽ | 136 | 2 | സാലിഹ. കെ | 7012608983 | ദിവ്യ. കെ | 9562661595 |
7 | പാലക്കോട് | 117 | 3 | നളിനിദേവി. ഇ. കെ | 9605962909 | സുജാത. എം | 7012621712 |
8 | ഇരുവിളാംകുന്ന് | 118 | 4 | തങ്കം. കെ. കെ | 8943786857 | ആയിഷ. പി | 9605214895 |
9 | ടി.കെ.ബി.എസ് | 119 | 5 | കാർത്ത്യായനി. കെ | 9847299755 | ഉഷ. കെ | 9605314773 |
10 | പള്ളത്തുപടി | 121 | 5 | പ്രവിഷ. സി | 9656618579 | ഉഷാദേവി. ടി | 7909251407 |
11 | പനമണ്ണ | 120 | 6 | അഫ്സത്ത്. സി | 7034934147 | സുലൈഖ. സി | 9656970728 |
12 | പനമണ്ണ റേഷൻ കട | 132 | 7 | ശാന ഷിറിൻ. വി. പി | 8606734610 | ശ്രീ പാർവതി. ടി. പി | 9846669959 |
13 | കോന്ത്രകുണ്ട് | 131 | 8 | ചന്ദ്രിക. പി | 9072463162 | ബിന്ദു. കെ. എം | 9946239164 |
14 | കയറാട്ടുപടി | 135 | 8 | പ്രസന്നകുമാരി. സി | 8157940693 | ശോഭന. പി. എസ് | 8111986496 |
15 | വി. കെ. പടി | 122 | 9 | എം. സുനിത | 9539139207 | സുമ. സി | 9947425934 |
16 | പത്തംകുളം | 123 | 11 | ദീപ. വി | 9447688045 | ശോഭന. സി. പി | 7306665740 |
17 | തെയ്യൻപടി | 129 | 11 | ജിഷ. സി | 9544130573 | സുന്ദരി. എം. എസ് | 9567805591 |
18 | പത്തംകുളം കോളനി | 124 | 12 | പുഷ്പലത. എൻ | 9745639507 | ഗീത. പി | 9656129356 |
19 | കെ.ടി. പടി | 125 | 12 | ബീന. കെ | 9072781410 | ഷഹർബാൻ | 7593961068 |
20 | മാക്കണ്ടിപ്പാറ | 127 | 13 | കമലം. കെ. പി | 9947958197 | സുധ | 9895194079 |
21 | നായാട്ടുപാറ | 138 | 13 | പാഞ്ചാലി | 8594049948 | കല്യാണി | 7902335142 |
22 | കോട്ടക്കുളം | 126 | 14 | സുബൈദ | 8714973413 | ദേവയാനി | 7909155653 |
23 | ചവതക്കാട് | 133 | 14 | ജുമൈലത്ത് | 9544910602 | ഹസീന | 9656840312 |
24 | മുണ്ടനാട്ടുകര | 128 | 15 | രാധിക. ആർ | 7558999204 | ഗീത | 7558999204 |
25 | അഷ്ടത്തുമന | 137 | 15 | അനുഷ. എ | 9747420769 | ജാനകി. സി | 9745281754 |
26 | ഗണപതിപ്പാറ | 113 | 16 | വി. ശാന്തകുമാരി | 9656970353 | രജിത. എം | 9656972798 |