വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
നിഷ എന്‍
സെക്രട്ടറി , അനങ്ങനടി ഗ്രാമപഞ്ചായത്ത്
പനമണ്ണ പി.ഒ,പാലക്കാട്, പിന്‍-679501
ഫോണ്‍ : 9496047139
✉️: ddpananganadipkd@gmail.com
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഷീജ എം
ഹെഡ് ക്ലാര്‍ക്ക് ,അനങ്ങനടി ഗ്രാമപഞ്ചായത്ത്
പനമണ്ണ പി.ഒ,പാലക്കാട്, പിന്‍-679501
ഫോണ്‍ : 0466 2243225
✉️: ddpananganadipkd@gmail.com
അപ്പലേറ്റ് അതോറിറ്റി
ശ്രീമതി. ഉഷ മനാട്ട് കെഎഎസ് (പെൻ നമ്പർ- 446742)
അപ്പീൽ അധികാരി (വിവരാവകാശ നിയമം2005)& അസിസ്റ്റന്‍റ് ഡയറക്ടർ
ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ് , സിവിൽ സ്റ്റേഷൻ, പാലക്കാട്