RTI സ്വയം പ്രസിദ്ധപ്പെടുത്തൽ
| ക്രമനമ്പര്‍ | ഉദ്യോഗസ്ഥന്/ജീവനക്കാരന് | കര്‍ത്തവ്യങ്ങള്‍ |
|---|---|---|
| 1 | സെക്രട്ടറി | കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും |
| 2 | അസിസ്റ്റന്‍റ് സെക്രട്ടറി | LSGD (EVA) തിയ്യതി 4/6/2013 ലെ 218/2013 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും |
| 3 | ഹെഡ് ക്ലാര്‍ക്ക് | LSGD തിയ്യതി 2/7/2009 ലെ 123/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ളതും , KPR Act 184 പ്രകാരവും, ഓഫീസ് ഓര്‍ഡര്‍ നമ്പര്‍ പ്രകാരമുള്ളതുമായ ചുമതലകളും കര്‍ത്തവ്യങ്ങളും |
| 4 | അക്കൌണ്ടന്‍റ് | LSGD തിയ്യതി 1/8/2009 ലെ 150/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും |
| 6 | സീനിയര്‍ ക്ലര്‍ക്ക് | പ്ലാന്‍,വസ്തുനികുതി,പെര്‍മിറ്റ്,സിവില്‍ രജിസ്ട്രേഷന്‍,ചീഫ് ക്യാഷ്യര്‍,എസ്റ്റാബ്ലിഷ്മെന്‍റ് , ലൈസന്‍സ് സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും |
| 8 | ക്ലര്‍ക്ക് | നികുതി,പരാതികള്‍,അന്വേഷണങ്ങള്‍,സര്‍ട്ടിഫിക്കറ്റുകള്‍, വിവരാവകാശം , സേവനവകാശം , പെന്‍ഷന്‍,കേസുകള്‍ സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും |
PDF കാണുക
PDF കാണുക
PDF കാണുക
PDF കാണുക
കാലാനുസൃതമായി പുറപ്പെടുവിക്കുന്ന ഭേദഗതി ഉത്തരവുകൾ, സർക്കുലറുകൾ, ഔദ്യോഗിക നിർദ്ദേശങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക.
2026-2027 വാര്‍ഷിക ബഡ്ജറ്റിലെ വരവ് ചെലവുകണക്കുകള്‍ ഇനം തിരിച്ച്
മുന്‍വര്‍ഷങ്ങളിലെ ബഡ്ജറ്റ് വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക..
കേരള സര്‍ക്കാരിന്റെ തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികള്‍
- ലൈഫ് ഭവന പദ്ധതി
- ആശ്രയ
- പി എം എ വൈ ഗ്രാമീണ്‍ : ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കുന്ന പദ്ധതി
- ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതി : ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്താന്‍ അവിദഗ്ധകായിക തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസത്തെ തൊഴില്‍ നല്‍കുന്നു
- സാമൂഹ്യസുരക്ഷാപെന്‍ഷനുകള്‍
- തൊഴില്‍ രഹിത വേതനം
- സാധുക്കളായ വിധവകളുടെ പെണ്‍ മക്കള്‍ക്കുള്ള വിവാഹ ധനസഹായം
- പട്ടികജാതി വിവാഹധനസഹായം
- ഭവന പുനരുദ്ധാരണം
- ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
- വാര്‍ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍
- പ്രസിഡന്റ് - അടിയന്തിര ധനസഹായം അനുവദിക്കൽ
കാലാകാലങ്ങളിൽ കേരള സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശ പ്രകാരമാണ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങൾ www.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
PDF കാണുക
PDF കാണുക
പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്‍ഗ്ഗം
- പദ്ധതി വിഹിതം ( ജനറല്‍ )
- പദ്ധതി വിഹിതം SCP
- ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ്
- K.L.G.S.D.P
- കേന്ദ്ര ഫണ്ടുകള്‍ -MGNREGS , ANGANWADI NUTRITION Etc..
- ജില്ലാ പഞ്ചായത്ത്
- ബ്ലോക്ക് പഞ്ചായത്ത്
- ശുചിത്വ മിഷന്‍
- മെയിന്റനന്‍സ് ഫണ്ട് (റോഡ് ,റോഡിതരം)
- തനത് ഫണ്ട് (നികുതി / നികുതിയേതിര ഫണ്ടുകൾ )
- ജനറല്‍ പര്‍പ്പസ് ഫണ്ട്
- CSR ഫണ്ടുകള്‍
- ദുരിതാശ്വാസ ഫണ്ട് (വരള്‍ച്ച / വെള്ളപൊക്കം ).
- ബാങ്ക് ലോണ്‍ (ഭവന നിര്‍മ്മാണം )
- എം എല്‍ എ / എം പി ഫണ്ടുകള്‍
- കേരള ബഡ്ജറ്റ് വകയിരുത്തലുകള്‍
PDF കാണുക
പേര് | ഔദ്യോഗിക സ്ഥാനം | വേതനം |
|---|---|---|
നിഷ എൻ | സെക്രട്ടറി | 51400 - 110300 |
സുഭാഷ് എം കെ | അസിസ്റ്റന്റ് സെക്രട്ടറി | 43400- 91200 |
ഷീജ എം | ഹെഡ് ക്ലാർക്ക് | 39300 - 83000 |
ശ്രീകല | അക്കൗണ്ടന്റ് | 39300- 83000 |
ദേവിക പി എം | സീനിയര്‍ ക്ലര്‍ക്ക് | 36500 - 75400 |
നന്ദിനി വി വി | സീനിയര്‍ ക്ലര്‍ക്ക് | 36500 - 75400 |
ഷെമീന എ പി | സീനിയര്‍ ക്ലര്‍ക്ക് | 36500 - 75400 |
അജിത് കുമാർ എ വി | ക്ലര്‍ക്ക് | 26500 - 60700 |
സുധ ടി പി | ക്ലര്‍ക്ക് | 26500-60700 |
കൃഷ്ണകുമാർ പി | ക്ലര്‍ക്ക് | 26500-60700 |
പ്രീജ കെ | ഓഫീസ് അറ്റന്‍ഡന്റ് | 23000-50200 |
മണികണ്ഠൻ പി കെ | ടെക്നിക്കല്‍ അസിസ്റ്റന്റ് | 34180 |
രഞ്ജിത വി പി | പ്രൊജക്ട് അസിസ്റ്റന്റ് | 24590 |
കവിത ടി സി | അക്രഡിറ്റഡ് എഞ്ചിനീയര്‍ | 34606 |
ജിഷ്ണു പി കെ | ഓവര്‍സിയര്‍ | 27944 |
സുനിത എം | AITE | 26444 |
റസ്ബീന ടി കെ | AITE | 26444 |
സുബ്രഹ്മണ്യൻ ടി പി | ഡ്രൈവര്‍ | 810 രൂപ/ദിവസം |
അബ്ദു റഹിമാൻ ടി | PTS | 8000 |
കുടുതല്‍ വിവരങ്ങള്‍ക്ക്
ലൈസന്‍സ് പട്ടിക , കാലാവധി
| ക്രമനമ്പര്‍ | ഉദ്യോഗസ്ഥന്/ജീവനക്കാരന് | കര്‍ത്തവ്യങ്ങള്‍ |
|---|---|---|
| 1 | സെക്രട്ടറി | കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും |
| 2 | അസിസ്റ്റന്‍റ് സെക്രട്ടറി | LSGD (EVA) തിയ്യതി 4/6/2013 ലെ 218/2013 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും |
| 3 | ഹെഡ് ക്ലാർക്ക് | LSGD തിയ്യതി 2/7/2009 ലെ 123/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ളതും , KPR Act 184 പ്രകാരവും, ഓഫീസ് ഓര്‍ഡര്‍ നമ്പര്‍ പ്രകാരമുള്ളതുമായ ചുമതലകളും കര്‍ത്തവ്യങ്ങളും |
| 4 | അക്കൌണ്ടന്‍റ് | LSGD തിയ്യതി 1/8/2009 ലെ 150/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും |
| 6 | സീനിയര്‍ ക്ലര്‍ക്ക് | പ്ലാന്‍,വസ്തുനികുതി,പെര്‍മിറ്റ്,സിവില്‍ രജിസ്ട്രേഷന്‍,ചീഫ് ക്യാഷ്യര്‍,എസ്റ്റാബ്ലിഷ്മെന്‍റ് , ലൈസന്‍സ് സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും |
| 8 | ക്ലര്‍ക്ക് | നികുതി,പരാതികള്‍,അന്വേഷണങ്ങള്‍,സര്‍ട്ടിഫിക്കറ്റുകള്‍, വിവരാവകാശം , സേവനവകാശം , പെന്‍ഷന്‍,കേസുകള്‍ സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും |
PDF കാണുക
PDF കാണുക
PDF കാണുക
PDF കാണുക
കാലാനുസൃതമായി പുറപ്പെടുവിക്കുന്ന ഭേദഗതി ഉത്തരവുകൾ, സർക്കുലറുകൾ, ഔദ്യോഗിക നിർദ്ദേശങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക.
2026-2027 വാര്‍ഷിക ബഡ്ജറ്റിലെ വരവ് ചെലവുകണക്കുകള്‍ ഇനം തിരിച്ച്
മുന്‍വര്‍ഷങ്ങളിലെ ബഡ്ജറ്റ് വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക..
കേരള സര്‍ക്കാരിന്റെ തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികള്‍
- ലൈഫ് ഭവന പദ്ധതി
- ആശ്രയ
- പി എം എ വൈ ഗ്രാമീണ്‍ : ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കുന്ന പദ്ധതി
- ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതി : ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്താന്‍ അവിദഗ്ധകായിക തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസത്തെ തൊഴില്‍ നല്‍കുന്നു
- സാമൂഹ്യസുരക്ഷാപെന്‍ഷനുകള്‍
- തൊഴില്‍ രഹിത വേതനം
- സാധുക്കളായ വിധവകളുടെ പെണ്‍ മക്കള്‍ക്കുള്ള വിവാഹ ധനസഹായം
- പട്ടികജാതി വിവാഹധനസഹായം
- ഭവന പുനരുദ്ധാരണം
- ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
- വാര്‍ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍
- പ്രസിഡന്റ് - അടിയന്തിര ധനസഹായം അനുവദിക്കൽ
കാലാകാലങ്ങളിൽ കേരള സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശ പ്രകാരമാണ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങൾ www.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
PDF കാണുക
PDF കാണുക
പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്‍ഗ്ഗം
- പദ്ധതി വിഹിതം ( ജനറല്‍ )
- പദ്ധതി വിഹിതം SCP
- ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ്
- K.L.G.S.D.P
- കേന്ദ്ര ഫണ്ടുകള്‍ -MGNREGS , ANGANWADI NUTRITION Etc..
- ജില്ലാ പഞ്ചായത്ത്
- ബ്ലോക്ക് പഞ്ചായത്ത്
- ശുചിത്വ മിഷന്‍
- മെയിന്റനന്‍സ് ഫണ്ട് (റോഡ് ,റോഡിതരം)
- തനത് ഫണ്ട് (നികുതി / നികുതിയേതിര ഫണ്ടുകൾ )
- ജനറല്‍ പര്‍പ്പസ് ഫണ്ട്
- CSR ഫണ്ടുകള്‍
- ദുരിതാശ്വാസ ഫണ്ട് (വരള്‍ച്ച / വെള്ളപൊക്കം ).
- ബാങ്ക് ലോണ്‍ (ഭവന നിര്‍മ്മാണം )
- എം എല്‍ എ / എം പി ഫണ്ടുകള്‍
- കേരള ബഡ്ജറ്റ് വകയിരുത്തലുകള്‍
PDF കാണുക
| പേര് | ഔദ്യോഗിക സ്ഥാനം | വേതനം |
|---|---|---|
നിഷ എൻ | സെക്രട്ടറി | 51400 - 110300 |
സുഭാഷ് എം കെ | അസിസ്റ്റന്റ് സെക്രട്ടറി | 43400- 91200 |
ഷീജ എം | ഹെഡ് ക്ലാർക്ക് | 39300 - 83000 |
ശ്രീകല | അക്കൗണ്ടന്റ് | 39300- 83000 |
ദേവിക പി എം | സീനിയര്‍ ക്ലര്‍ക്ക് | 36500 - 75400 |
നന്ദിനി വി വി | സീനിയര്‍ ക്ലര്‍ക്ക് | 36500 - 75400 |
ഷെമീന എ പി | സീനിയര്‍ ക്ലര്‍ക്ക് | 36500 - 75400 |
അജിത് കുമാർ എ വി | ക്ലര്‍ക്ക് | 26500 - 60700 |
സുധ ടി പി | ക്ലര്‍ക്ക് | 26500-60700 |
കൃഷ്ണകുമാർ പി | ക്ലര്‍ക്ക് | 26500-60700 |
പ്രീജ കെ | ഓഫീസ് അറ്റന്‍ഡന്റ് | 23000-50200 |
മണികണ്ഠൻ പി കെ | ടെക്നിക്കല്‍ അസിസ്റ്റന്റ് | 34180 |
രഞ്ജിത വി പി | പ്രൊജക്ട് അസിസ്റ്റന്റ് | 24590 |
കവിത ടി സി | അക്രഡിറ്റഡ് എഞ്ചിനീയര്‍ | 34606 |
ജിഷ്ണു പി കെ | ഓവര്‍സിയര്‍ | 27944 |
സുനിത എം | AITE | 26444 |
റസ്ബീന ടി കെ | AITE | 26444 |
സുബ്രഹ്മണ്യൻ ടി പി | ഡ്രൈവര്‍ | 810 രൂപ/ദിവസം |
അബ്ദു റഹിമാൻ ടി | PTS | 8000 |
കുടുതല്‍ വിവരങ്ങള്‍ക്ക്
ലൈസന്‍സ് പട്ടിക , കാലാവധി
ഗ്രാന്‍റ് ടെക് ക്വാറി - ലൈസന്‍സ് കാലാവധി - 31/03/2027 വരെ