📢 2025 ഡിസംബർ 31 - ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ⏰ 2026 സെപ്റ്റംബർ 30 - നകം അക്ഷയ കേന്ദ്രം മുഖാന്തിരം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്...
വാര്‍ഷിക ധനകാര്യ പത്രിക ( AFS )
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അംഗീകരിച്ച വിവിധ വര്‍ഷങ്ങളിലെ വാര്‍ഷിക ധനകാര്യ പത്രിക 📚