📢 2025 ഡിസംബർ 31 - ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ⏰ 2026 സെപ്റ്റംബർ 30 - നകം അക്ഷയ കേന്ദ്രം മുഖാന്തിരം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്...
പൗരാവകാശ രേഖ
പൗരാവകാശ രേഖ
CITIZEN CHARTER
പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ, സേവന സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പരാതി പരിഹാര സംവിധാനം, പൊതുജനങ്ങളുടെ അവകാശങ്ങൾ, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ് പൗരാവകാശ രേഖ.