സേവനാവകാശ നിയമം
സേവനാവകാശ നിയമം
വിജ്ഞാപനം
വിജ്ഞാപനം
പ്രധാന സവിശേഷതകൾ
📅 നിശ്ചിത സമയപരിധി
കൃത്യത
ഓരോ സേവനവും (ഉദാഹരണത്തിന്: ജനന/മരണ സർട്ടിഫിക്കറ്റ്, കെട്ടിട നിർമ്മാണ പെർമിറ്റ്, വിവിധ ലൈസൻസുകൾ) എത്ര ദിവസത്തിനകം നൽകണമെന്ന് കൃത്യമായി നിജപ്പെടുത്തിയിട്ടുണ്ട്.
⚖️ പരാതി പരിഹാരം
അപ്പീൽ അധികാരം
അപേക്ഷ നൽകി നിശ്ചിത സമയത്തിനകം സേവനം ലഭിച്ചില്ലെങ്കിലോ, അപേക്ഷ നിരസിക്കപ്പെട്ടാലോ അപ്പീൽ നൽകാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. ഇതിനായി ഫസ്റ്റ് അപ്പീൽ, സെക്കൻഡ് അപ്പീൽ അധികാരികളെ നിശ്ചയിച്ചിട്ടുണ്ട്.
⚠️ ഉദ്യോഗസ്ഥർക്കുള്ള പിഴ
ഉത്തരവാദിത്തം
യാതൊരു ബോധ്യമായ കാരണവുമില്ലാതെ, നിശ്ചയി ക്കപ്പെട്ട സമയപരിധി ക്കുള്ളിൽ സേവനം നൽകാതെ വൈകിപ്പിക്കുന്ന ഉദ്യോഗ സ്ഥരിൽ നിന്നും പിഴ ഈടാക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.